ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ മുടങ്ങിയ വിനോദയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ മുടങ്ങിയ വിനോദയാത്ര എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ മുടങ്ങിയ വിനോദയാത്ര എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന്റെ മുടങ്ങിയ വിനോദയാത്ര

ഒരു ദിവസം അപ്പു അതിരാവിലെ ഉറക്കമെണീറ്റ് ഒരു കപ്പ് ചായയുമായി വീടിന്റെ പടിവാതിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അപ്പു ആലോചിച്ചു ഈ വർഷം സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോകണം. ഒന്നിലും രണ്ടിലും പഠിച്ചപ്പോൾ അച്ഛനും അമ്മയും പറഞ്ഞു , അപ്പു കുറച്ചുകൂടി വലുതാവട്ടെ അപ്പോൾ പോകാമെന്ന് എന്തായാലും ഈ വർഷം വിനോദയാത്രയ്ക്ക് പോകണം. ആ ദിവസം വന്നെത്തറായി അപ്പോഴാണ് പത്രത്തിൽ അവൻ വായിക്കാൻ ഇടയായത്. ഈ വർഷം ഒരു സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോകുരുതെന്ന വാർത്ത ലോകമെങ്ങും കൊറോണ എന്ന മഹാമാരി പടർന്നുപിടിച്ചത്. ഈ വർഷവും അപ്പുവിന്റെ വിനോദയാത്ര വീണ്ടും മുടങ്ങി.

സജിൻ.എസ്സ്.‍ഡി
3A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കഥ