എ.യു.പി.എസ് വടക്കുംപുറം

Schoolwiki സംരംഭത്തിൽ നിന്ന്
05:42, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19373 (സംവാദം | സംഭാവനകൾ)
എ.യു.പി.എസ് വടക്കുംപുറം
വിലാസം
വടക്കും പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201719373





ചരിത്രം

ഈ സ്കൂൾ ആരംഭിച്ചത് 1926 ലാണ്. അന്ന് ജില്ലാ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. വേണ്ടത്ര വളർച്ചയില്ലാതെ മുരടിച്ചുപോയ ഈ സ്ഥാപനം ശ്രീ എം. എസ്. നമ്പൂതിരിയുടെ പ്രവർത്തനഫലമായി വീണ്ടും സജീവമായത് 1940 കളുടെ ആദ്യത്തിലാണ്. 1945 ൽ എയ്‌ഡഡ്‌ സ്‌കൂളായി അംഗീകാരം ലഭിക്കുകയും അന്തരിച്ച ശ്രീ വി പി അയമുഹാജി മാനേജ്‌മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു. ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അഞ്ചാം തരം എടുത്തുകളയുകയും എൽ പി സ്‌കൂൾ മാത്രമായിത്തീരുകയും ചെയ്‌തു. വിദ്യാഭ്യാസ തല്പരനും ധിക്ഷണാശാലിയുമായിരുന്ന ശ്രീ വി പി അയമുഹാജിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ വി പി സൈതാലി മാനേജരായി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10.9344277,76.0709881 | width=500px | zoom=16 }}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_വടക്കുംപുറം&oldid=235233" എന്ന താളിൽനിന്ന് ശേഖരിച്ചത്