ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്.വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) ('==എന്റെ നാട്== 400px ==ശകുന്തള== ചിത്രം:res...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ നാട്

ശകുന്തള

കവിത

അന്നു നീ പെട്ടിയില്‍

                           ഇന്നു നീ കുപ്പയില്‍


എന്തി വിലയായിരുന്നു നിനക്കെന്‍
പ്രിയ അ‌‍ഞ്ഞൂറിനായിരത്തിന്‍ നോട്ടേ
ഇന്നു നീ വീണിതാ കിടക്കുന്നു
ചവറുചന്‍ കൂബാരത്തിനുള്ളില്‍
നിന്നെയെടുക്കുബോഴെന്തൊരി ദഃഖമാ
യെന്തൊരു ദഃഖമാ പാപത്തിന്
ഇന്നു നിന്നെ കാണുന്ന നേരത്തു
പേര്രറിക്ഷ്ണത്തിന്‍ വിലതാനുള്ളൂ
ഒരുള്‍ രാത്രിയില്‍ കേള്‍ക്കുന്നൊരാവാര്‍ത്ത
ഞെട്ടിതരിച്ചു ജനത്തിന്‍ മനമാകെ
പണത്തിന്നിനായോടിതുടങ്ങിയവന്‍
അന്തമില്ലാതൊരു നെട്ടോട്ടം
കൊണ്ടുപേക്ഷിക്കുന്നുകൊണ്ടുകളയുന്നു
കുപ്പയിന്‍തുല്യമായ നോട്ടുകളെ
ഒരുപരിധിവരെതുരുത്തുവാന്‍ സാധിച്ചു
നമ്മുടെനാട്ടിന്‍ കള്ളപ്പണം
മാനുഷപുത്രന്‍മാര്‍ നൂതന രീതികള്‍
മെനഞ്ഞെടുക്കുന്നു നാളില്‍ നാളില്‍
അന്നു നീ പെട്ടിയില്‍
ഇന്നു നീ കുപ്പയില്‍