ഉള്ളടക്കത്തിലേക്ക് പോവുക

മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചനമ്പലത്തിൻറെ പ്രശസ്ഥ കർഷകനുമായി കുട്ടികൾ സംവാദത്തിൽ ഏർപ്പെട്ടു.
പരിസ്ഥിതി ദിനത്തിൽ സ്കൂൾ അംഗണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു.
പരിസ്ഥിതി ദിനാചരണം, ജൂൺ 5 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാൽ സ്‌കൂൾ സജീവമായി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുവാനുള്ള കർമ്മപരിപാടികൾക്ക് സ്‌കൂൾ ഹെഡ്‌മാസ്റ്ററും അധ്യാപകരും നേതൃത്വം നൽകി. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണെന്നും അതിനാൽ സംരക്ഷിക്കേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും ഹെഡ്‌മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശത്തിൽ കുട്ടികളെ ഓർമപ്പെടുത്തി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്‌റ്റർ നിർമാണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടന്നു
Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതി ദിനാചരണം നടത്തി.ബോധവൽക്കരണ ക്ലാസ് നടത്തി.ഉപന്യാസ മത്സരം അടുക്കളത്തോട്ട് നിർമ്മാണം,പ്ലാസ്റ്റിക്ഉപയോഗ സാധ്യത ശിൽപ്പശാല.