ജി.എച്ച്.എസ്. വെങ്ങപ്പറ്റ/സ്പോർട്സ് ക്ലബ്ബ്
സ്കൂളില് സ്പോർട്സ് ക്ലബ് വളരെ മികച്ച ഒരു സ്പോർട്സ് ക്ലബ് ആണ്.. മികച്ച രണ്ട് കായിക അധ്യാപകർ നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.. പുതിയ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി ഗ്രൗണ്ടിലേക്ക് മാറ്റപ്പെട്ട മണ്ണ് മാറ്റി ഉടൻതന്നെ ടറഫ് മാതൃകയിലുള്ള ഒരു മൈതാനം സ്കൂളിൽ നിർമ്മിക്കാനുള്ള പദ്ധതികൾ എല്ലാം പൂർത്തിയായി വരുന്നു