വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/വിദ്യാരംഗം
വിദ്യാരംഗം കുട്ടികളുടെ മലയാളഭാഷ നൈപുണി വർദ്ധിപ്പിക്കുന്നതിനും സർഗവാസനെ വികസിപ്പിക്കുന്നതിനും ആയി വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ വളരെയേറെ മികച്ച പരിപാടികളും മത്സരങ്ങളും ഓൺലൈനായി നടത്തിയതിൽ വളരെ മികച്ച പങ്കാളിത്തമാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.