തന്നട ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
തന്നട ഈസ്റ്റ് എൽ പി സ്കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017School13330




ചരിത്രം

വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി  തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു  എന്ന പണ്ഡിതന്‍ പുത്രന്‍ കോരന്‍ മാസ്റററും സഹധര്‍മ്മിണിയും കൂടി 1915 ല്‍ കാട്ടിലെ സ്കൂള്‍ എന്ന പേരില്‍ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ 1 മുതല്‍ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=തന്നട_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=232640" എന്ന താളിൽനിന്ന് ശേഖരിച്ചത്