സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46047 (സംവാദം | സംഭാവനകൾ) (''''ഇന്ത്യൻ ആർമിയുടെ ഒരു NCC യൂണിറ്റ് പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, അന്തർദേശീയ യോഗാ ദിനം, ലഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യൻ ആർമിയുടെ ഒരു NCC യൂണിറ്റ് പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, അന്തർദേശീയ യോഗാ ദിനം, ലഹരി വിരുദ്ധ ദിനം, ലോക എയ്ഡ്സ് ദിനം തുടങ്ങി വിവിധ ദിനങ്ങൾ NCC യുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.ആഴ്ചയിൽ രണ്ട് ദിവസം NCC കേഡറ്റുകൾക്ക് പരേഡ് നടത്തപ്പെടുന്നു. എല്ലാ NCC കേഡറ്റുകളും ഗ്രേസ് മാർക്കിന് അർഹത നേടുന്നു. നാഷണൽ ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് നമ്മുടെ എൻ സി സി കേഡറ്റായ കെവിൻ റോയിയും, ഏക ഭാരത് ശ്രേഷ്ഠ ഭാരത് നാഷണൽ ക്യാമ്പിലേക്ക് അൻസിൽ  സെലക്ട് ചെയ്യപ്പെട്ടു . ശ്രീ. സനിൽ ജോസഫ് എൻ സി സി യൂണിറ്റിനെ ചലനാത്മകമായി മുന്നോട്ട് നയിക്കുന്നു.