ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./2023-26
പ്രിലിമിനറി ക്യാമ്പ്
| - 35028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | - 35028 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | - 26 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - ആലപ്പുഴ |
| ഉപജില്ല | - ഹരിപ്പാട് |
| ലീഡർ | - സഞ്ജയ് എസ് |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | - സുജ തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | - ഹേമലത പി |
| അവസാനം തിരുത്തിയത് | |
| 21-03-2024 | 35028 |
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 14നു നടത്തപ്പെട്ടു. മാസ്റ്റർ ട്രെയിനർ ശ്രീ. നസീബ് സർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീനി ആർ. കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്ന് പരിചയപ്പെടുത്തികൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി. സുജ , ശ്രീമതി അർച്ചന എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
|---|---|---|---|---|
| 1 | 10837 | ഹാദിയ എം | 8 | |
| 2 | 10793 | നസ്രിൻ നിസാർ | 8 | |
| 3 | 10438 | സഫ്‍ന ബഷീർ | 8 | |
| 4 | 11104 | അഭിജിത്ത് സജികുമാരൻ | 8 | |
| 5 | 11041 | അഭിനവ് ജെ | 8 | |
| 6 | 10808 | അഭിഷേക് പി | 8 | |
| 7 | 10811 | ആദിത്യൻ എം | 8 | |
| 8 | 10821 | അഗബോസ് കെ ഷാജി | 8 | |
| 9 | 10853 | ആൽബിൻ ജോൺ വർഗീസ് | 8 | |
| 10 | 11105 | അമീർ എ | 8 | |
| 11 | 10807 | ആരോമൽ എസ് | 8 | |
| 12 | 10420 | അതുൽ എ | 8 | |
| 13 | 10448 | അതുൽ കൃഷ്ണൻ | 8 | |
| 14 | 11083 | ബിമൽ രാജ് പി എസ് | 8 | |
| 15 | 11077 | ഗോകുൽ രാജേഷ് | 8 | |
| 16 | 10788 | കാശിനാഥൻ യു | 8 | |
| 17 | 11067 | റെജിൽ ആർ | 8 | |
| 18 | 11085 | റോബിൻ റൂബി | 8 | |
| 19 | 11097 | രോഹിത്ത് ആർ | 8 | |
| 20 | 10839 | സച്ചിൻ എം | 8 | |
| 21 | 11080 | സായ്‍കൃഷ്ണൻ | 8 | |
| 22 | 11068 | സഞ്ജയ് എസ് | 8 | |
| 23 | 10819 | സഞ്ജയ് സന്തോഷ് | 8 | |
| 24 | 10574 | ശ്രീഹരി വി | 8 | |
| 25 | 10810 | വരുൺ കുമാർ യു | 8 | |
| 26 | 11050 | യാദിൻ വി എസ് | 8 |