ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./2023-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിലിമിനറി ക്യാമ്പ്

- 35028 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് - 35028
യൂണിറ്റ് നമ്പർ LK/2018/-
അധ്യയനവർഷം - 2023 - 26
അംഗങ്ങളുടെ എണ്ണം - 26
വിദ്യാഭ്യാസ ജില്ല - ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല - ഹരിപ്പാട്
ലീഡർ - സഞ്ജയ് എസ്
ഡെപ്യൂട്ടി ലീഡർ -
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 - സുജ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 - ഹേമലത പി
21/ 03/ 2024 ന് 35028
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 14നു നടത്തപ്പെട്ടു. മാസ്റ്റർ ട്രെയിനർ ശ്രീ. നസീബ് സർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീനി ആർ. കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്ന് പരിചയപ്പെടുത്തികൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി. സുജ , ശ്രീമതി അർച്ചന എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 10837 ഹാദിയ എം 8
2 10793 നസ്രിൻ നിസാർ 8
3 10438 സഫ്‍ന ബഷീർ 8
4 11104 അഭിജിത്ത് സജികുമാരൻ 8
5 11041 അഭിനവ് ജെ 8
6 10808 അഭിഷേക് പി 8
7 10811 ആദിത്യൻ എം 8
8 10821 അഗബോസ് കെ ഷാജി 8
9 10853 ആൽബിൻ ജോൺ വർഗീസ് 8
10 11105 അമീർ എ 8
11 10807 ആരോമൽ എസ് 8
12 10420 അതുൽ എ 8
13 10448 അതുൽ കൃഷ്ണൻ 8
14 11083 ബിമൽ രാജ് പി എസ് 8
15 11077 ഗോകുൽ രാജേഷ് 8
16 10788 കാശിനാഥൻ യു 8
17 11067 റെജിൽ ആർ 8
18 11085 റോബിൻ റൂബി 8
19 11097 രോഹിത്ത് ആർ 8
20 10839 സച്ചിൻ എം 8
21 11080 സായ്‍കൃഷ്ണൻ 8
22 11068 സഞ്ജയ് എസ് 8
23 10819 സഞ്ജയ് സന്തോഷ് 8
24 10574 ശ്രീഹരി വി 8
25 10810 വരുൺ കുമാർ യു 8
26 11050 യാദിൻ വി എസ് 8