ജി.എൽ.പി.എസ്. ഉദുമ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- UDMAGLPSUDMA (സംവാദം | സംഭാവനകൾ) ('ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിനാചരണങ്ങളും ആഘോഷിക്കുന്നു. വായനാദിനം, പരിസ്ഥിതി ദിനം, ശിശുദിനം,വന ദിനം തുടങ്ങിയവ. കൂടാതെ സ്കൂളിൽ ബാലസഭകളും നടത്താറുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിനാചരണങ്ങളും ആഘോഷിക്കുന്നു. വായനാദിനം, പരിസ്ഥിതി ദിനം, ശിശുദിനം,വന ദിനം തുടങ്ങിയവ. കൂടാതെ സ്കൂളിൽ ബാലസഭകളും നടത്താറുണ്ട്. വായനയുമായി ബന്ധപ്പെട്ട് മിന്നും താരം എന്ന പ്രവർത്തനം ചെയ്തു വരുന്നു.പഠനോത്സവവും സ്കൂളിൽ നടത്തുന്നു.