ജി.എൽ.പി.എസ്. ഉദുമ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിനാചരണങ്ങളും ആഘോഷിക്കുന്നു. വായനാദിനം, പരിസ്ഥിതി ദിനം, ശിശുദിനം,വന ദിനം തുടങ്ങിയവ. കൂടാതെ സ്കൂളിൽ ബാലസഭകളും നടത്താറുണ്ട്. വായനയുമായി ബന്ധപ്പെട്ട് മിന്നും താരം എന്ന പ്രവർത്തനം ചെയ്തു വരുന്നു.പഠനോത്സവവും സ്കൂളിൽ നടത്തുന്നു.