എസ് എൻ എം എൽ പി എസ് വരയാൽ/ചരിത്രം

12:41, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15453 (സംവാദം | സംഭാവനകൾ) (edit)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വരയാൽ എന്ന ഗ്രാമത്തിലാണ് എസ് എൻ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇത് ഒരു എയിഡെഡ് വിദ്യാലയം ആണ്. 1 മുതൽ 5 വരെയുള്ള ക്ലാസ്സുകൾ സ്കൂളിൽ ഉണ്ട്.