ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43069 (സംവാദം | സംഭാവനകൾ) (' === മാത്തമാറ്റിക്സ് ക്ലബ്ബ് === മാത്തമാറ്റിക്സ് ക്ലബ്ബിൽ ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് അംഗങ്ങളാകാം. ഗണിതശാസ്ത്രാധ്യപകരുടെ പ്രവർത്തനത്തിലൂടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാത്തമാറ്റിക്സ് ക്ലബ്ബ്

മാത്തമാറ്റിക്സ് ക്ലബ്ബിൽ ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് അംഗങ്ങളാകാം. ഗണിതശാസ്ത്രാധ്യപകരുടെ പ്രവർത്തനത്തിലൂടെ കുട്ടികളുടെ ചിന്താശക്തി വർദ്ധിപ്പിക്കുന്നു ലാബ്സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി വരുന്നു.