എം എസ് സി എൽ പി എസ് പൊന്നുമംഗലം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 26-ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു.ഇന്നേദിവസം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന് പുറത്ത് റോഡിനോട് ചോർന്ന് ലഹരിവിരുദ്ധ ചങ്ങല രൂപീകരിക്കുകയും ലഹരിക്ക് എതിരെയുള്ള മുദ്രാവാക്യങ്ങൾ,ലഹരിവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.ലഹരിവിരുദ്ധ പ്ളകാർഡ് നിർമ്മിച്രുു,ചിത്രരചനമത്സരം നടത്തി.