ജൂൺ 26-ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു.ഇന്നേദിവസം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന് പുറത്ത് റോഡിനോട് ചോർന്ന് ലഹരിവിരുദ്ധ ചങ്ങല രൂപീകരിക്കുകയും ലഹരിക്ക് എതിരെയുള്ള മുദ്രാവാക്യങ്ങൾ,ലഹരിവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.ലഹരിവിരുദ്ധ പ്ളകാർഡ് നിർമ്മിച്രുു,ചിത്രരചനമത്സരം നടത്തി.ലഹരിയ്ക്ക് എതിരെ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ സ്ക്കിറ്റ് സംഘടിപ്പിച്ചു.