ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43225 1 (സംവാദം | സംഭാവനകൾ) ('തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. പാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. പാലപ്പൂർ നാട്ടിൽ അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂർ ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.