ഉച്ചഭക്ഷണം
പണ്ടു രാജാക്കന്മാരുടെ കാലത്തെ സ്കൂളില്‍ ഇലയിട്ട് ഭക്ഷണം കൊടുത്തിരുന്നു. രാജ കുടുംബാംഗമായ ശ്രീമതി രാജമ്മാ ഭായി, പാര്‍വ്വതി ഉമ, ശ്രീ ഗണേശന്‍ ഹരിഹരയ്യര്‍ എന്നിവര്‍ ഉച്ചഭക്ഷണത്തിനുവേണ്ടി ഒരു തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിന്രെ പലിശ എല്ലാ കൊല്ലവും ഉച്ചഭക്ഷണത്തിനു വേണ്ടി എടുത്തുപയോഗിക്കുന്നു