ജി എൽ പി എസ് പൈങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23434 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പൈങ്ങോട്
വിലാസം
പൈങ്ങോട്
സ്ഥാപിതംജുണ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201723434





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മുകുന്ദപുരം

താലൂക്കിൽ കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കുംഇടയിലുള്ള  വെള്ളാങ്ങല്ലുർ 

പഞ്ചായത്തിൽ തെക്കുംകര വില്ളേജിൽഏകദേശം മൂന്ന് കിലോമീറ്റര് വടക്കു മാറി പൈങ്ങോട്ദേശത്തെ പത്തൊമ്പത്‌ വാർഡിലാണ് പൈങ്ങോട് ഗവണ്മെന്റ് എൽ പി സ്കൂൾ സിദ്ധിചെയ്യുന്നത് .സർവ്വേനമ്പർ 572 / 1 പെട്ട തെക്കുംകര വില്ലേജിൽ താമസിച്ചിരുന്ന പാർവ്വതിയമ്മ മകൻ ഗോവിന്ദൻകുട്ടിമേനോന്റെ കൈവശം ഇരുന്നിരുന്ന ഒരേക്കർ ഭൂമി മടത്തിമാനാക്കൽഗോദൻ തുപ്പൻ നമ്പുതിരിപ്പാടാണ് ഈ

സ്‌ഥലം പൈങ്ങോട്  ഗവണ്മെന്റ്  സ്കൂളിനുവേണ്ടി നൽകിയത് . 

നാരായണൻകുട്ടിമേനോൻ ,കുട്ടിക്കൃഷ്ണമേനോൻ ,കെ.സി സുബ്രമണ്യൻ ,ചാണാശ്ശേരി പദ്മനാഭൻ , കെ.സി ശിവരാമൻ എന്നിവർ ഈ സ്കൂളിനുവേണ്ടി പരിശ്രമം നടത്തിയ വ്യക്തികളാണ് . അന്ന് നാലാംക്ലാസ്സുവരെ 8 ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിലും വിദേശത്തുമായി ജോലി ചെയുന്നു. 1980 ശേഷം ഒരോഡിവിഷനുകളായി കൂറയാൻ തുടങ്ങി. അങ്ങനെ 1985 ൽ 1

മുതൽ 4 ആം ക്ലാസ്സുവരെ ഓരോ ഡിവിഷൻ വീതം ചുരുങ്ങുകയും ചെയ്തു. ഇന്നും അതെ 

സഥിതി തുടർന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ കുറവായതുകൊണ്ട് പലരും കുട്ടികളെ ഈ സ്കൂളിൽ ചേർക്കാതെ അൺഎയ്ഡഡ് സ്കൂളിലേക്കും സമീപത്തുള്ള സ്കൂളിലേക്കും കൊണ്ടുപോകുന്നു== ചരിത്രം ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൈങ്ങോട്&oldid=228413" എന്ന താളിൽനിന്ന് ശേഖരിച്ചത്