പുതുച്ചേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
നവംബർ 1
കേരളപ്പിറവി ദിനo
നവംബർ 1 കേരളപ്പിറവി ദിനത്തിൽ സംസ്ഥാന ശിശു ക്ഷേമ വകുപ്പ് മുൻ ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ ബോധവൽക്കരണ ം നടത്തി
അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രമുഖ യോഗചാര്യൻ അജിത്ത് ക്ലാസ് എടുത്തു കുട്ടികൾക്ക് പരിശീലനം നൽകി
June 19 വായന ദിനം
June 19 വായന ദിനത്തിൽ അമ്മ വായനയുടെ ഉദ്ഘാടനം, വാർത്താ ബോർഡ് ഉദ്ഘാടനം