ജി.എച്ച്.എസ്.തവിടിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2021-24

21:46, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thavidisseri (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ കാര്യക്ഷമമായി പ്രവ‍ർത്തനങ്ങൾ നടത്തിയ ബാച്ചാണ്.32 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്നു കുട്ടികൾ ടി സി വാങ്ങി. 29 കുട്ടികൾ ക്ലബ്ബുപ്രവർത്തനങ്ങൾ പൂർത്തിയാക്കി. എട്ടു കുട്ടികൾ ലിറ്റിൽ കൈറ്റ്സ് പയ്യന്നൂർ ഉപജില്ലാതലക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. ദൃശ്യാദാസ് എ വി പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ ജില്ലാതലക്യാമ്പിൽ പങ്കെടുത്തു.