സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഹൈടെക് വിദ്യാലയം
ഹൈടെക് വിദ്യാലയത്തിന്റെ ഭാഗമായി നവീകരിച്ച കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളും ഇതോടൊപ്പം നടന്നുവരുന്നു.