ആർസിഎച്ച്എസ് ചുണ്ടേൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15244 (സംവാദം | സംഭാവനകൾ)
ആർസിഎച്ച്എസ് ചുണ്ടേൽ
വിലാസം
ചുണ്ടേല്‍

വയനാട് ജില്ല
സ്ഥാപിതം5 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201715244





ചരിത്രം

എന്‍.എച്ച്.212ല്‍ ചുണ്ടേല്‍ ടൗണില്‍ നിന്ന് 500 മീറ്റര്‍മാറി മനോഹരമായ ഒരു കുന്നിന്‍ ചെരുവിലാണ് ആര്‍.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്. ചരിത്രം

1934ല്‍ ഒരു പ്രൈമറി സ്‌കൂള്‍ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതിക സാഹചര്യങ്ങള്‍

6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാന്‍ഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മള്‍ട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എന്‍.സി.സി (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍)പ്രമാണം:NCCCHUNDALE.jpg

ക്ലാസ് മാഗസിന്‍

സ്‌കൗട്ട് &ഗൈഡ്‌സ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ജെ.ആര്‍.സി ക്ലബുകള്‍

അസംബ്ലി

എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ലിയും 2ആഴ്ചയിലൊരിക്കല്‍ ഹിന്ദി അസംബ്ലിയും മറ്റു ദിവസങ്ങളില്‍ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുളള അസംബ്ലികളും നടത്തി വരുന്നു. പരിസ്ഥിതി, ട്രാഫിക്ക് ബോധവല്‍ക്കരണ പരിപാടികളും സ്‌കൂളില്‍ നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോര്‍പ്പറേറ്റ് എു്യൂക്കേഷണല്‍ ഏജന്‍സിയാണ് ഭരണം നടത്തുന്നത്. ബിഷപ്പ്, റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിലും, കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. മോന്‍സിഞ്ഞോര്‍ വിന്‍സെന്റ് അറയ്ക്കലും , ലോക്കല്‍ മാനേജര്‍ ഫാ. ജോസഫ് മാളിയേക്കലും, ഹെഡ്മാസ്റ്റര്‍ ശ്രീ. സി.പി. സുരേഷ് ബാബുവുമാണ്.

മുന്‍ സാരഥികള്‍


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • 1961 - 79 റവ. ഡോ. മാക്‌സ്വല്‍ വി. നൊറോണ -മുന്‍ ബിഷപ്പ്
  • 79 -85 മേഴ്‌സി ടീച്ചര്‍
  • 85-95 വി.കെ. ജോസഫ്
  • 95-98 വി.എം. ജോര്‍ജ്ജ്
  • 98-04 കെ.എം. തോമസ്
  • 2004 സുരേഷ് ബാബു സി.പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ആർസിഎച്ച്എസ്_ചുണ്ടേൽ&oldid=226045" എന്ന താളിൽനിന്ന് ശേഖരിച്ചത്