സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം /കരാട്ടെ ഡാൻസ് ക്ലാസുകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
08:02, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30442 (സംവാദം | സംഭാവനകൾ) ('കുട്ടികളെ ആത്മവിശ്വാസവും ആരോഗ്യവും ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ കരാട്ടെ പരിശീലനം ശ്രീ മാത്യു സാറിന്റെ നേതൃത്വത്തിലും ലാസ്യ ഭംഗിയോടെ ചൂടുകൾ വയ്ക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ ആത്മവിശ്വാസവും ആരോഗ്യവും ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ കരാട്ടെ പരിശീലനം ശ്രീ മാത്യു സാറിന്റെ നേതൃത്വത്തിലും ലാസ്യ ഭംഗിയോടെ ചൂടുകൾ വയ്ക്കുന്നതിനുള്ള നൃത്ത പരിശീലനം ജിഗ്നു വിനോദിന്റേയും, കുമാരി ശ്രീക്കുട്ടി വിനോദിന്റെയും നേതൃത്വത്തിൽ നടന്നുവരുന്നു.