ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneeshoomman (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫ്രീഡം ഫെസ്റ്റ് സന്ദർശിക്കുന്ന കുട്ടികൾ
ഫ്രീഡം ഫെസ്റ്റ് സന്ദർശിക്കുന്ന കുട്ടികൾ
ഫ്രീഡം ഫെസ്റ്റിനെയും ഫ്രീ സോഫ്റ്റ്‌വെയറുകളേയും കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ് നൽകുന്നു

2023 ഓഗസ്റ്റ് മാസത്തിൽ തിരുവനന്തപുരത്തുവച്ച് നടന്ന ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലും നടത്തുകയുണ്ടായി. ഫ്രീഡം ഫെസ്റ്റ് സ്പെഷ്യൽ അസംബ്ലി, പ്രത്യേക പ്രതിജ്ഞ, പ്രവർത്തനങ്ങളുടെ പരിചയപ്പെടുത്തൽ, ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സെമിനാർ ഇവയായിരുന്നു പ്രധാന പരിപാടികൾ