സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സൗകര്യങ്ങൾ/കുടിവെള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് കുടിക്കാനുള്ള ശുദ്ധമായ കിണർ വെള്ളം ടാപ്പുകൾ വഴി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. ജലത്തിന്റെ ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് കുടിക്കാനുള്ള ശുദ്ധമായ കിണർ വെള്ളം ടാപ്പുകൾ വഴി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ടാങ്കുകൾ ശുചിആക്കുകയും ചെയ്യാറുണ്ട്.