ഗവ. എച്ച് എസ് എൽ പി എസ് കരമന/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghslpskaramana (സംവാദം | സംഭാവനകൾ) (നാടോടി വിജ്ഞാന കോശം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിള്ളിയാറിന്റെതീരത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. നിരവധി തമിഴ്, തെലുങ്കു , സംസ്കാരത്തിൽ ജീവിക്കുന്ന ആളുകൾ ആണ് ഈ സ്കൂളിന് ചുറ്റും ഉള്ളത് .ഹിന്ദു മുസ്ലിം മതസൗഹാർദം ഈ പ്രദേശത്തു കാണാൻ കഴിയും .