ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ceups (സംവാദം | സംഭാവനകൾ)
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്
വിലാസം
ചെങ്ങോട്ട്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-2017Ceups




................................

ചരിത്രം

ചെങ്ങോട്ടൂ കാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കേരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. 1930 ലാണ് അഞ്ചാംതരം അനുവദിച്ചത്. വളരെക്കാലം കോരൻ വൈദ്യരുടേയും പിന്നീട് കിട്ടൻ വൈദ്യരുടേയും പേരിൽ ഈ സ്കൂൾ അറിയപ്പെട്ടു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി വരുന്ന ഒരു വിദ്യാലയം ആണ് ഇത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു എന്നത് ഇതിന് ഉത്തമോദാഹരണമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ 1.M.T. കുമാരൻ മാസ്റ്റർ 2.മാടായി ഗോപാലൻ മാസ്റ്റർ 3.P.M.ചോയിക്കുട്ടി മാസ്റ്റർ 4.പത്മാവതി ടീച്ചർ 5.തങ്കപ്പൻ ആചാരി മാസ്റ്റർ 6.K.ശ്രീധരക്കുറുപ്പ് മാസ്റ്റർ 7.K.കുഞ്ഞിക്കണാരൻ മാസ്റ്റർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
  2. A.P. സുകുമാരൻ കിടാവ്
  3. Dr. ബാലനാരായണൻ
  4. Dr.സനൽ
  5. Dr. ജിതിൻ
  6. Dr.ഹരിത ഹർഷവർദ്ധൻ
  7. Dr. അഞ്ജലി TR

8.Dr.അഭിലാഷ് T.C 9.Dr.P.K. ഷാജി (PhD) , 10.Dr.രജിൽ CK , 11.Dr.സിസോൺ P , 12.Dr.ഹേമലത C.P (PhD) , 13.Dr.സരിത സരീഷ്‌ T.P (PhD) , 14.Dr.ആതിര രാമചന്ദ്രൻ , 15.Dr.അശ്വതി എസ് ഗംഗാധരൻ , 16.നീതു T.P , 17.Dr.ശ്രീഷ്ന , 18.Dr.അമൃത ,

വഴികാട്ടി

{{#multimaps:11.4264,75.7130 |zoom="13" width="350" height="350" selector="no" controls="large"}}