ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി/പ്രവർത്തനങ്ങൾ/2023-24
സ്കൂൾ വാർഷികം 2023-2024
ഗവ:വെൽഫേർ എൽ പി സ്കൂൾ പുഴാതി 2023-24 വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.വാർഡ് കൗൺസിലർ കൂക്കിരി രാജേഷിന്റെ അധ്യക്ഷതയിൽ കെ വി സുമേഷ് ഉത്ഘാടനം ചെയ്തു.വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു വിജയിച്ച കുട്ടികളെ എം എൽ എ ആദരിച്ചു.