ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
പൊന്നറ സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി എന്നും സാധാരണക്കാരുടെ സ്കൂൾ ആയിരുന്നു . ഒരു നാടിനെ തന്നെ ഉയർച്ചയിലേക്ക് നയിച്ച ഈ സ്കൂൾ ഇനി വരുന്ന തലമുറകൾക്കും വിജ്ഞാനദീപം പകർന്നു നൽകി ഏവരെയും നന്മയിലേക്ക് നയിക്കട്ടെ.