മാങ്ങാട് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വായന ലഹരിയാണ് പുസ്തകം ജീവനാണ്"

പുസ്തക പ്രകാശനം

വായന ലഹരിയാണ് പുസ്തകം ജീവനാണ്" ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി  മാങ്ങാട്ട് എൽ പി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ അനുഭവ വിവരണം ചിത്രശലഭങ്ങൾ പറയുന്നത് പുസ്തകത്തിന്റെ പ്രകാശനം ഹെഡ്മാസ്റ്റർ ശ്രീ ടി ദിലീപ് കുമാർ സ്കൂൾ ലീഡർ ശ്രീനന്ദ പി വിക്ക് നൽകി നിർവഹിച്ചു