ഗവ.കെ.വി.എൽ.പി.എസ്. തലയൽ/എന്റെ വിദ്യാലയം

20:23, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44216 2 (സംവാദം | സംഭാവനകൾ) ('ഞാൻ നാലാം ക്ലാസ് വിദ്യാർഥിനി നക്ഷത്ര സുരേഷ്.യു കെ ജി മുതൽ ഞാനിവിടെ പഠിക്കുന്നു. എൻറെ വിദ്യാലയവും പരിസരവും എനിക്കു ഒരുപാട് ഇഷ്ടമാണ്.അദ്ധ്യാപകർ എല്ലാവരും നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞാൻ നാലാം ക്ലാസ് വിദ്യാർഥിനി നക്ഷത്ര സുരേഷ്.യു കെ ജി മുതൽ ഞാനിവിടെ പഠിക്കുന്നു. എൻറെ വിദ്യാലയവും പരിസരവും എനിക്കു ഒരുപാട് ഇഷ്ടമാണ്.അദ്ധ്യാപകർ എല്ലാവരും നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോൽസാഹനം നൽകുന്നു.അടുത്ത അധ്യയനവർഷം മറ്റൊരു സ്കൂളിൽ പോകേണ്ടി വരുന്നത് എനിക്ക് വിഷമമുണ്ടാക്കുന്നു.