എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ 300 ൽ അധികം കുട്ടികൾ പഠിക്കുന്നു. വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ്‍ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ , ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.