എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19677 (സംവാദം | സംഭാവനകൾ) ('2023_2024 ലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് ജൂൺ 5 പരിസ്ഥിതി ദിനാചരണം തൊട്ട് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം വരെയുള്ള ഓരോ ദിനാചരണവും നടത്തുകയും കൂടാതെ അക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023_2024 ലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട്

ജൂൺ 5 പരിസ്ഥിതി ദിനാചരണം തൊട്ട് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം വരെയുള്ള ഓരോ ദിനാചരണവും നടത്തുകയും കൂടാതെ അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങളായ  പച്ചക്കറി ത്തോട്ടം ,ശലഭോദ്യാനം, നൂറ് പരീക്ഷണങ്ങൾ എന്നിവ നടത്തുവാനും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.