എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
2023_2024 ലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട്
ജൂൺ 5 പരിസ്ഥിതി ദിനാചരണം തൊട്ട് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം വരെയുള്ള ഓരോ ദിനാചരണവും നടത്തുകയും കൂടാതെ അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങളായ പച്ചക്കറി ത്തോട്ടം ,ശലഭോദ്യാനം, നൂറ് പരീക്ഷണങ്ങൾ എന്നിവ നടത്തുവാനും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
-
-
-
-
science club