എംഎസ്സ്സി എൽ പി എസ്സ് ചെറിയകൊല്ല കുടയാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ
എംഎസ്സ്സി എൽ പി എസ്സ് ചെറിയകൊല്ല കുടയാൽ | |
---|---|
വിലാസം | |
ചെറിയകൊല്ല കുടയാൽ എംഎസ്സ്സി എൽ പി എസ്സ് ചെറിയകൊല്ല കുടയാൽ , 695505 | |
സ്ഥാപിതം | 01 - 04 - 1916 |
വിവരങ്ങൾ | |
ഫോൺ | 7907364608 |
ഇമെയിൽ | msclpscheriyakollakudayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44518 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SAJI KUMAR |
അവസാനം തിരുത്തിയത് | |
15-03-2024 | Msclps44518 |
ചരിത്രം
1920 ശ്രീ. നാരായണപിള്ള ,കുടയാൽ ജംഗ്‌ഷനിൽ ഒരു കുടിപ്പള്ളിക്കുടം ഓല ഷെഡിൽആരംഭിച്ചു .1922 യിൽ ഈ സ്കൂൾ കുടിയാൽ ജംഗഷനിൽ നിന്നും 500 മീറ്റർ മാറി ശ്രീ .നാരായണപിള്ളയുടെ കുടുംബവീടിനു അടുത്തായി 20 സെന്റ് സ്ഥലത്തു ഒരു എൽ .പി .സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .അക്കാലത്തു ഈ സ്കൂളിന്റെ പേര് ധർമവിലാസം വി.പി.സ്കൂൾ എന്നായിരുന്നു .ആദ്യ പ്രധാന ആദ്യപകൻ കുമരവിലാസത്തിൽ ശ്രീ .കുമാരപിള്ളയും ആദ്യ വിദ്യാർതി ചെറിയകൊല്ല ദേശത്തു ശ്രീ .കുമാരനാരായണൻ മകൻ അൽ.ഭഗവതി പിള്ളയും ആയിരുന്നു.എപ്പോൾ ഈ സ്കൂളിന്റെ പേര് എം.എസ് സി അൽ പി ആസ് ചെറിയകൊല്ല കുടയാൽ എന്നാണ്.
ഭൗതിക സൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി കുട്ടികൾക്ക് വായിക്കുന്നതിനായി കഥകളും കവിതകളും അടങ്ങിയ ഒരു ലൈബ്രറിയും ,കമ്പ്യൂട്ടറിനെ കുറിച്ച് മനസിലാക്കുന്നതിനായി ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
'അമ്മ വായന
വിദ്യാരംഗം ,
ഗാന്ധിദർശൻ ക്ലബ്
മാഗസിൻ
ക്വിസ് മത്സരം
പഠനയാത്ര പച്ചക്കറിത്തോട്ടം നിർത്തപരിശീലനം ,സ്പോകെൻ ഇംഗ്ലീഷ് കരകൗശലനിർമാണം
മാനേജ്‌മെന്റ്
മലങ്കര സഭ യുടെ പാറശാല രൂപതയുടെ കിഴിൽ പ്രവർത്തിക്കുന്നു
ലോക്കൽ മാനേജരുടെ കൃത്യമായ കൃത്യമായ ഇടപെടൽ സ്കൂളിന്റെ പ്രവർത്തനത്തിന് സഹായമാകുന്നു
മുൻസാരഥികൾ
1 | ജോസ് .ജെ .വി | 2014-2016 |
---|---|---|
2 | അജയകുമാർ.ഡി | 2016-2017 |
3 | ഉഷ.ടി | 2017-2018 |
4 | മരിയറോസ് .റ്റി | 2018-2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീ .സുന്ദർദാസ് .എ | എ.ഇ ഒ |
2 | അനിൽകുമാർ | റിട്ടയേർഡ് എസ്സ് ഐ |
3 | ജയകുമാർ | റിട്ടേർഡ് ക്ലാർക്ക് |
അംഗീകാരങ്ങൾ
സബ്‌ജില്ല കലോത്സവത്തിനും ,ശാസ്‌ത്ര -ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഗ്രെയിഡുകൾ കരസ്ഥമാക്കി
അധിക വിവരങ്ങൾ
വഴികാട്ടി
തിരുവന്തപുരം പാറശാല വഴി ബസ് മാർഗം കാരക്കോണത് നിന്ന് നിലമാമൂട് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു കുടയാൽ റോഡ് പോകു പോൾ തുരുത്തിമൂല യിക്ഗ്ലീഷ് ,കരകൗശല നിർമാണം .
കും കുടയാലിനും ഇടക്ക് സ്കൂൾ സ്‌ഥിതി ചെയ്യുന്നു {{#multimaps:|width=800px|zoom=12}}