ജി എൽ പി എസ് കൈതക്കൊല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15415 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കൈതക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈതക്കൊല്ലി . |സ്ഥലപ്പേര്=കൈതക്കൊല്ലി |വിദ്യാഭ്യാസ ജില്ല=വയനാട് |റവന്യൂ ജില്ല=വയനാട് |സ്കൂൾ കോഡ്=15415 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64522762 |യുഡൈസ് കോഡ്=32030100413 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1981 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=ചെറക്കര പി,ഒ |പിൻ കോഡ്=670644 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=glpskaithakkolly@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മാനന്തവാടി |തദ്ദേശസ്വയംഭരണസ്ഥാപനം =തവിഞ്ഞാൽ പഞ്ചായത്ത് |വാർഡ്=6 |ലോകസഭാമണ്ഡലം=വയനാട് |നിയമസഭാമണ്ഡലം=മാനന്തവാടി |താലൂക്ക്=മാനന്തവാടി |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=17 |പെൺകുട്ടികളുടെ എണ്ണം 1-10=20 |വിദ്യാർത്ഥികളുടെ എണ്ണം 1-10=37 |അദ്ധ്യാപകരുടെ എണ്ണം 1-10=4 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ഷേർളി.എം.വി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ശിവ |എം.പി.ടി.എ. പ്രസിഡണ്ട്=സബിത |സ്കൂൾ ചിത്രം=15 415.jpg

|size=350px |caption= |ലോഗോ= |logo_size=50px }}


ചരിത്രം

മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂൾ യാഥാർത്ഥ്യമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.

ഭൗതികസൗകര്യങ്ങൾ

  1. വിശാലമായ കളിസ്ഥലം
  2. കമ്പ്യൂട്ടർ പഠനം
  3. ആകർഷകമായ ക്ലാസ് മുറിക‍ൾ
  4. പച്ചക്കറിത്തോട്ടം
  5. ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ. പി. ശിവരാമൻ
  2. എൻ.ടി . ഗോപാലൻ
  3. പി.രാഘവൻ നായർ
  4. കെ.എം. വർക്കി
  5. ഇ.കെ.ശശി
  6. കെ.മോഹൻകുമാർ
  7. പി.ആർ.രഘുനാഥൻ
  8. കെ.ആനന്ദൻ
  9. പി.ലീല
  10. ബി.വിജയമ്മ
  11. ആർ.ആനന്ദവല്ലി അമ്മാൾ
  12. ഇ.പി.മോഹൻദാസ്
  13. ടോമി മാത്യു
  14. ഷേർലി എം.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*വയനാട്, മാനന്തവാടിയിൽ നിന്നും തലപ്പുഴ-നിടുംപൊയിൽ റോഡിൽ 44-ാം മൈൽ ഇറങ്ങി മക്കിമല റോഡിൽ 3.5 കി.മീ സഞ്ചരിച്ച് കൈതക്കൊല്ലി ഗവ: എൽ.പി സ്കൂളിലെത്താം.
  • മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനും സാധിക്കും.

{{#multimaps:11.862462,75.943048|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൈതക്കൊല്ലി&oldid=2233575" എന്ന താളിൽനിന്ന് ശേഖരിച്ചത്