ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43211 1 (സംവാദം | സംഭാവനകൾ) ('1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത് 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത് 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു.