ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26439gupskeechery (സംവാദം | സംഭാവനകൾ) (''''<big><u>മാമ്പഴം</u></big>''' കണ്ണൻ പോകും നേരത്ത് നല്ലൊരു മാവ് കണ്ട നേരത്ത് സൂര്യൻ സമമായ മാമ്പഴം കണ്ട് കണ്ണന് കൊതിയൂറി നാക്കിൻ തുമ്പത്ത് കൊതി കൊണ്ട് കണ്ണൻ കല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാമ്പഴം

കണ്ണൻ പോകും നേരത്ത്

നല്ലൊരു മാവ് കണ്ട നേരത്ത്

സൂര്യൻ സമമായ മാമ്പഴം കണ്ട്

കണ്ണന് കൊതിയൂറി നാക്കിൻ തുമ്പത്ത്

കൊതി കൊണ്ട് കണ്ണൻ കല്ലെടുത്ത്

ഉന്നം നോക്കി എറിഞ്ഞിട്ട്

മാമ്പഴത്തിൽ കൊണ്ടില്ല

കണ്ണന് മാമ്പഴം കിട്ടിയില്ല

കണ്ണന് വിഷമമായി ആ നേരത്ത് .

എഴുതിയത്-കരൺ അജിത്

ക്ലാസ് -7