ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്

മാമ്പഴം

കണ്ണൻ പോകും നേരത്ത്

നല്ലൊരു മാവ് കണ്ട നേരത്ത്

സൂര്യൻ സമമായ മാമ്പഴം കണ്ട്

കണ്ണന് കൊതിയൂറി നാക്കിൻ തുമ്പത്ത്

കൊതി കൊണ്ട് കണ്ണൻ കല്ലെടുത്ത്

ഉന്നം നോക്കി എറിഞ്ഞിട്ട്

മാമ്പഴത്തിൽ കൊണ്ടില്ല

കണ്ണന് മാമ്പഴം കിട്ടിയില്ല

കണ്ണന് വിഷമമായി ആ നേരത്ത് .

എഴുതിയത്-കരൺ അജിത്

ക്ലാസ് -7