ഹോളിക്രോസ് എൽ.പി.എസ് പൊറ്റയിൽകട
ഹോളിക്രോസ് എൽ.പി.എസ് പൊറ്റയിൽകട | |
---|---|
വിലാസം | |
പൊറ്റയില്‍കട തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-01-2017 | 44029 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.{| class="wikitable"
|- | <fontcolor+"red" ><bgcolor="pink"> 2014-15 അദ്ധ്യായന വര്‍ഷത്തില്‍ 17 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വര്‍ഷങ്ങളില്‍ 20 വീതം കുട്ടികളെകൂടി ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ്ക്രോസ് അവരുടെ പ്രവര്‍ത്തനം തുടരുന്നു.ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്‍കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ലൈജു ടീച്ചറാണ്.
||

|- |- |}
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5259796, 77.1295507 | zoom=12 }}