മാർച്ച് 3 2022 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) ('2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.