എ.എം.എൽ.പി.എസ്. കൊട്ടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18307 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ, കോട്ടപ്പുറം എന്ന പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ, കോട്ടപ്പുറം എന്ന പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, കോട്ടപ്പുറം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.