ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ജൈവവൈവിധ്യ ഉദ്യാനം

  • വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
    • പച്ചക്കറി തോട്ടം
      • കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ ലഭിക്കുന്നു.