ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഗാന്ധി പ്രതിമാ നിർമാണം

05:48, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|1x1ബിന്ദു|[[പ്രമാണം:44354 GANDHI STATUE.jpg|ലഘുചിത്രം]] വിദ്യാലയത്തിൽ എസ് എം സി , പി ടി എ , എം പി ടി എ യുടെ നേതൃത്വത്തിൽ സാമൂഹ്യ പങ്കാളിത്തത്തോടെ രാഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിൽ എസ് എം സി , പി ടി എ , എം പി ടി എ യുടെ നേതൃത്വത്തിൽ സാമൂഹ്യ പങ്കാളിത്തത്തോടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചു . നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായി സമ്മാന പദ്ധതിയും സംഘടിപ്പിച്ചു. ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു .