Schoolwiki:എന്റെ സ്ക്കൂൾ 2016

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47230 (സംവാദം | സംഭാവനകൾ)

{KOOZHAKODE A U P SCHOOL}}

എന്റെ സ്ക്കൂൾ 2016
വിലാസം
എ എം എൽ പി സ്‌കൂൾ കൊളത്തോൾ

കോഴിക്കോട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201747230



ചരിത്രം

      1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ 						

കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ

നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ

ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ

ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി

സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ

നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ

അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ

സുഭാഷ് ചുമതല ഏറ്റെടുത്തു 2014 മുതൽ സുഭാഷ് തന്നെയാണ്

മാനേജർ അര നൂറ്റാണ്ട് കാലമായി ഈ പ്രദേശത്തിന്റെ

വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്

ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം

രക്ഷിതാക്കളും പത്താം തരം പൂർത്തിയാക്കിയവരാണ് 				

..


ഭൗതികസൗകര്യങ്ങള്‍

33സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കൂടാതെ പാചകപ്പുര , കിണര്‍, ആവശ്യമായ ടോയ് ലറ്റുകള്‍ , കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പഠനവീട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപാലൻ മാസ്ടര്‍

                                       :ഭാനുമതി  ടീച്ചർ 
                                       :പദ്മനാഭൻ മാസ്ടര്‍
                                       :രാമൻ കുട്ടി മാസ്റ്റർ 
                                       :ശാരദ ടീച്ചർ 

വഴികാട്ടി

{{#multimaps: 11.30909, 75.82431 | zoom=16 }}

  • (കുറ്റിപ്പുറം -തിരുർ റോഡിൽ ചെമ്പിക്കൽനിന്ന് (ഊരോത്തുപള്ളിയാൽ-ആതവനാട് റോഡ് ) 3 കി. മീ അകലെയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=222145" എന്ന താളിൽനിന്ന് ശേഖരിച്ചത്