മൂഴിക്കര മാപ്പിള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൂഴിക്കര മാപ്പിള എൽ പി സ്കൂൾ
വിലാസം
മൂഴിക്കര

മൂഴിക്കരമാപ്പിള എൽ പി
,
670103
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ9497608869
ഇമെയിൽmoozhikkaramappilalp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSARITHA K V
അവസാനം തിരുത്തിയത്
13-03-2024MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അബ്ദുൾ റഹീം അവർകളാണ് സ്കൂൾ മാനേജർ.തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന മൂഴിക്കരയിൽ 24‌ാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1900ത്തിലാണ് മുസ്ലീം ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് മുസ്ലീം കുട്ടികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളതെങ്കിലും പിന്നീട് എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികളും അധ്യയനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ -കെ.ഇ.ആർ. കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.' 4 ക്ലാസ്സുമുറികൾ, ഓഫീസ് റൂം, പാചകശാല, മൂത്രപ്പുര 2, ഒരു കക്കൂസും, പ്രീ - പ്രൈമറി ക്ലാസുമുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗുണനിലവാരമുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. പ്രവൃത്തി പരിചയം കലാ-കായികം എന്നിവയിൽ പരിശീലനം നൽകുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.755902,75.524242| width=800px | zoom=16 }}