ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


                                                                                    
                                                                                                            
                                            ഒരു നുള്ളു കണ്ണീരുവാർത്തു കൊണ്ടീ ലോക വ്യഥയോടു ചോരുന്നു നാം
                                            ഏവരും ഭയമല്ല കരുതലാനടിയുരച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം.
                                            സൃഷ്ട്ടിച്ച സൃഷ്ട്ടാവ് പോലും പകച്ചുപോയി നിൻ ചെയ്യ്തികൾ കണ്ടു കണ്ണടച്ചു.
                                            സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു.
                                            നിൻ ബന്ധത്തിന്റെ ചുരുളഴിച്ചവൻ അന്തകന്റെ വേഷം കെട്ടിയാടി....
                                             ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മ ഫലം.
                                             വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്.
                                             ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി....
                                             അകന്നിരിക്കാം രക്ത ബന്ധങ്ങ ലോക്കെയും  ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും.
                                             വാനോളം വാഴ്ത്തി പുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ...

ഫാത്തിമത്ത് ഷർബിയാൻ കെ പി
7A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ