ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കലി ഇളകിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കലി ഇളകിയ കൊറോണ എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കലി ഇളകിയ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലി ഇളകിയ കൊറോണ

ലോകം വിറപ്പിക്കുമീ കോവിഡ്
ലോകം വിറച്ച ഒരു കോവിഡ്
തൊണ്ടക്കു പിടിക്കുമീ ഭീകരൻ
പിന്നെ പിടി മുറുക്കുമീ ഭീകരൻ
ഇവൻ തൊട്ടാലൊട്ടും കോവിഡ്
പിന്നെ മരണം വിധിക്കുമീ കോവിഡ്
ഗ്ലാസും മാസ്ക്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളു
വീട്ടിലിരുന്നു തടുത്തോളു.
കൈകൾ കഴുകാം ഒത്തിരി നേരം
കോവിഡ് ചത്തു വീഴട്ടെ
കൂട്ടക്കുരുതി കൊടുത്തു കുതിക്കും
കൊറോണക്കുണ്ടൊരു മറ്റൊരു പേര്
കോവിഡ്-19എന്നാണെങ്കിൽ
പിടിച്ചുകെട്ടാംനമുക്കിവനെ.
 

ജൗഹറബി കെ പി
7 A ജി എം ‍യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത