എ.എൽ.പി.സ്കൂൾ പുതുകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19652 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




പുതുകുളങ്ങര എ എൽ പി സ്ക്കൂൾ: മലപ്പുറം ജില്ലയിലെ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം പോസ്റ്റോഫീസ് പരിധിയിലെ മൂലക്കൽ എന്ന പ്രദേശത്ത്പുതുകുളങ്ങര-സമദാനി റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് പുതുകുളങ്ങര എ എൽ പി സ്ക്കൂൾ.1926സ്ഥാപിതമായ ഈ ഗ്രമീണ പള്ളിക്കൂടം താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർ‍ഡിലാണ്. മാനേജർ ശ്രീമതി നൂർജഹാൻ. പ്രധാന അധ്യാപകൻ ശ്രീ ബിജു പ്രസാദ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം

ഒന്നു

തിരിഞ്ഞുനോക്കുമ്പോൾ...................

വിജ്ഞാനഭിക്ഷുക്കളായ ആയിരകണക്കിന് കുട്ടികൾക്ക് വിദ്യാദാനം നൽകികൊണ്ട് കഴിഞ്ഞ 95 വർഷമായി പുതുകുളങ്ങര എ എൽ പി സ്കൂൾ വളർന്നുകൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ


സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം പഠനോത്സവം പരിസ്ഥിതി ദിനാചരണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

അംഗീകാരങ്ങൾ

ചിത്രശാല‍

കൂടുതൽ ചിത്രങ്ങൾ കാണാൻക്ലിക്ക് ചെയ്യുക

വഴികാട്ടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ

ക്രമനമ്പർ പ്രധാന അധ്യാപകർ
1 അയ്യപ്പൻ മാസ്റ്റർ
2 പറങ്ങോടൻ മാഷ്
3 മാധവ മേനോൻ മാഷ്
4 നാരായണൻ മാഷ്
5 പങ്കജാക്ഷി ടീച്ചര്
6 രാജമ്മ ടീച്ചർ
7 സൗദാമിന് ടീച്ചർ
8 ചന്ദ്രമതി ടീച്ചർ
9 ജാനകി ടീച്ചർ
10 ശ്രീദേവി ടീച്ചർ
11 ലളിത ടീച്ചർ
"https://schoolwiki.in/index.php?title=എ.എൽ.പി.സ്കൂൾ_പുതുകുളങ്ങര&oldid=2214933" എന്ന താളിൽനിന്ന് ശേഖരിച്ചത്